ടിക് ടോക്കിനേയും സ്‌നാപ് ചാറ്റിനേയും മാതൃകയാക്കി ഇന്‍സ്റ്റഗ്രം
May 22, 2019 11:22 am

പുതിയ മാറ്റങ്ങളോടെ ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവി. ടിക് ടോക്കിനേയും സ്നാപ്ചാറ്റിനേയും മാതൃകയാക്കിയാണ് ഐജിടിവി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.