ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം; മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
April 17, 2019 3:10 pm

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുവാന്‍ തയ്യാറാകാത്ത സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോടതിയലക്ഷ്യത്തിനും തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ക്കും ഇത്