ബ്രഹ്മപുത്രയിലല്ല, ടിബറ്റന്‍ നദികളിലാണ് വൈദ്യുതി പദ്ധതികള്‍ നിര്‍മിക്കുന്നത് വ്യക്തമാക്കി ചൈന
November 23, 2017 6:06 pm

ബെയ്ജിങ് : തങ്ങളുടെ വൈദ്യുതി പദ്ധതികള്‍ നിര്‍മിക്കുന്നത് ബ്രഹ്മപുത്രയിലല്ല, ടിബറ്റന്‍ നദികളിലാണെന്ന് വ്യക്തമാക്കി ചൈന. ടിബറ്റിനോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍