റെനോയുടെ ട്രൈബര്‍ ആഗസ്റ്റ് 28ന് വിപണിയിലേയ്ക്ക്; ബുക്കിങ് ആരംഭിച്ചു
August 18, 2019 9:55 am

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ എംപിവി മോഡലായ ട്രൈബറിന്റെ ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 28-ന് നിരത്തുകളിലെത്താനൊരുങ്ങുന്നതിന് മുന്നോടിയായാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.