ടിയാഗെ ഡീസല്‍, സെസ്റ്റ് മോഡലുകളെ തിരിച്ചുവിളിച്ച് ടാറ്റ മോട്ടോര്‍സ്
August 11, 2020 9:07 am

ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ സെസ്റ്റിന്റെയും ടിയാഗൊയുടെയും രണ്ടാമത്തെ ബാച്ചിനെ തിരിച്ചുവിളിച്ചു. എമിഷന്‍ തകരാറുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. MAT626184GKF16560