ആ ശബ്ദരേഖ തന്റേത്; എന്നാല്‍ പ്രചരിപ്പിച്ച സന്ദേശം വളച്ചൊടിച്ചതെന്ന് നാസില്‍
September 2, 2019 2:30 pm

തൃശൂര്‍: പുറത്തുവന്നിരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ കേസ് നല്‍കിയ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള.