thushar vellapally ബിഡിജെഎസിന്റെ മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകും
March 26, 2019 10:03 am

കോട്ടയം: ബിഡിജെഎസിന്റെ മൂന്നു സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആലത്തൂര്‍, ഇടുക്കി, മാവേലിക്കര സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രാവിലെ പ്രഖ്യാപിക്കുമെന്നാണ് ബിഡിജെഎസ്