വിശാല്‍ നായകനായ തുപ്പരിവാലന്റെ രണ്ടാം ഭാഗം ;സ്ഥിരീകരണവുമായി താരം
November 22, 2017 10:00 am

വിശാലിനെ നായകനാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത തുപ്പരിവാലന്‍ വന്‍ ഹിറ്റാണ് തീര്‍ത്തത്. തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍