അജിത്തും മഞ്‍ജുവും ഒന്നിക്കുന്ന ‘തുനിവ്, ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത്
December 18, 2022 3:08 pm

അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥയും എച്ച് വിനോദാണ് എഴുതിയിരിക്കുന്നത്. പൊങ്കല്‍