ഇടിമിന്നലേറ്റ് കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ട് തടവുകാർക്ക് പരിക്ക്
November 10, 2019 7:00 pm

കണ്ണൂര്‍ : ഇടിമിന്നലേറ്റ് തടവുകാര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്കാണ് ഇടിമിന്നലേറ്റ് പരിക്കേറ്റത്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ്