പൊലീസ് വേഷത്തിൽ ചിരിപ്പിക്കാൻ ബിജുമേനോൻ; ‘തുണ്ട്’ന്റെ ട്രെയിലർ പുറത്ത്
January 25, 2024 7:43 pm

ബിജു മേനോൻ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് തുണ്ട്. നവാഗതനായ റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ