ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്ത ‘തഗ്‍സ്’ ട്രെയ്‍ലര്‍ എത്തി; അനശ്വര രാജന്‍ നായിക
January 27, 2023 9:55 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഹേയ് സിനാമികയ്ക്കു ശേഷം ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന തഗ്സ് എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.