Aadhar card പോസ്റ്റ് ഓഫീസുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം
May 19, 2017 7:29 am

കൊച്ചി: പോസ്റ്റ് ഓഫീസുകള്‍ വഴി ഇനി ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം. കാര്‍ഡിന്റെ പുതുക്കല്‍ സ്ഥിതിയും ഇതുവഴി പരിശോധിക്കാന്‍ സംവിധാനമായി.