സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത് തുറമുഖങ്ങളിലൂടെയും സ്വര്‍ണം കടത്തി
July 28, 2020 11:05 pm

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതിയായ സരിത്ത് തുറമുഖങ്ങളിലൂടെയും നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് എന്‍ഐഎ.