ലോക്ക്ഡൗണില്‍ ഇന്‍സ്റ്റഗ്രാമിലൂടെ കായിക താരങ്ങള്‍ നേടിയത് കോടികളുടെ വരുമാനം
June 4, 2020 11:00 pm

ലണ്ടന്‍: ലോക്ഡൗണ്‍ കാലത്ത് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലുമെല്ലാം പുതിയ ചിത്രങ്ങളും വിഡിയോകളും അപ്‌ഡേറ്റ് ചെയ്യുകയാണ് മിക്ക കായികതാരങ്ങളും ഇങ്ങനെ