എമര്‍ജന്‍സി എക്‌സിറ്റിലൂടെ കൗമാരക്കാരന്‍ റണ്‍വേയില്‍ ചാടി, പിന്നെ സംഭവിച്ചത് ?
August 4, 2017 6:58 am

സാന്‍ഫ്രാന്‍സിസ്‌കോ: വിമാനത്തിലെ യാത്രക്കാരനായ കൗമാരക്കാരന്‍ ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെ റണ്‍വേയിലേക്കു ചാടി. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തിലാണ് സംഭവം.