thrissurpooram തൃശൂര്‍ പൂരം; പ്രതീകാത്മക സാമ്പിള്‍ വെടിക്കെട്ട് ഇന്ന്
April 21, 2021 11:25 am

തൃശൂര്‍: തൃശൂര്‍ പൂരത്തിനായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി പ്രതീകാത്മകമായി നടക്കും. തിരുവമ്പാടിയും പാറമേക്കാവും ഓരോ കതിന വീതം പൊട്ടിക്കും.

ഒരാനയെ എഴുന്നള്ളിക്കും, ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്തും
April 20, 2021 12:00 pm

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ ചെറുപൂരങ്ങള്‍ ചടങ്ങ് മാത്രമായി നടത്താന്‍ തീരുമാനം. ആന ചമയം ഉണ്ടാകില്ല. രാത്രിയിലും പകലും ഒരു ആനയെ

തൃശൂര്‍ പൂര നിയന്ത്രണം: ദേവസ്വം യോഗങ്ങള്‍ ഇന്ന് ചേരും
April 20, 2021 6:47 am

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എങ്ങനെ നടത്താമെന്ന് തീരുമാനിക്കാന്‍ ഇന്ന് ദേവസ്വങ്ങള്‍ യോഗം ചേരും. ചെറുപൂരങ്ങളുടെ നടത്തിപ്പും

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തും; പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല
April 19, 2021 5:53 pm

തൃശൂര്‍: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ധാരണയായി. പൂരത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം.

തൃശൂര്‍ പൂരം ചടങ്ങ് മാത്രമായി നടത്തും
April 19, 2021 1:06 pm

തൃശ്ശൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത് തൃശ്ശൂര്‍ പൂരം ചടങ്ങു മാത്രമായി നടത്തുന്നതും കാണികളെ ഒഴിവാക്കുന്നതും ആലോചിക്കാമെന്ന് ദേവസ്വങ്ങള്‍. ഇന്ന് വൈകീട്ട്

തൃശൂര്‍ പൂരത്തിന് കോണ്‍ഗ്രസ് എതിര് നിന്നിട്ടില്ലെന്ന് മുല്ലപ്പള്ളി
April 19, 2021 12:50 pm

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് കോണ്‍ഗ്രസ് ഒരിക്കലും എതിര് നിന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൂരം

തൃശ്ശൂർ പൂരം: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് നിർണായക യോഗം
April 19, 2021 7:32 am

തൃശ്ശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. രാവിലെ

തൃശൂര്‍ പൂരം: പ്രവേശന പാസ് ഇന്ന് മുതല്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ ലഭ്യം
April 19, 2021 7:01 am

തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഇന്ന് 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.

“തെരഞ്ഞെടുപ്പ് കാലത്തില്ലാത്ത അസഹിഷ്ണുത തൃശൂര്‍ പൂരത്തിനോട്”-സന്ദീപ് വാര്യർ
April 18, 2021 7:29 pm

ആചാരങ്ങളെ അട്ടിമറിക്കാന്‍ വേണ്ടി അപ്രായോഗികമായ കടുംപിടിത്തം പാടില്ലെന്നും, തെരഞ്ഞെടുപ്പ് കാലത്തില്ലാത്ത അസഹിഷ്ണുത തൃശൂര്‍ പൂരത്തിനോട് കാണിക്കുകയാണെന്നും, ബിജെപി നേതാവ് സന്ദീപ്

അവിടെ കുംഭമേള, ഇവിടെ തൃശൂര്‍ പൂരം; വിമര്‍ശനവുമായി ഡോ ബിജു
April 18, 2021 2:56 pm

രാജ്യത്ത് കൊവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹരിദ്വാറിലെ കുംഭമേള ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ കുംഭമേള പ്രതീകാത്മകമായി നടത്താമെന്ന്

Page 4 of 13 1 2 3 4 5 6 7 13