എസ്.ഐയുടെ ആത്മഹത്യ; കാരണക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എംഎം മണി
December 6, 2019 9:10 am

അടിമാലി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാരണക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി എംഎം