തൃശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്; മേയര്‍ ഓടി രക്ഷപ്പെട്ടു
August 27, 2021 12:09 pm

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കൂട്ടത്തല്ല്. പ്രതിപക്ഷ- ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളം വെച്ചു.