തൃപ്പൂണിത്തുറ യോഗാ സെന്ററിലെ പീഡനം ; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതെങ്ങനെയെന്ന്‌ ഹൈക്കോടതി
October 23, 2017 5:20 pm

കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗാ സെന്ററിലെ പീഡനം സംബന്ധിച്ച ഹര്‍ജിയില്‍ തൃശൂര്‍ സ്വദേശി ശ്വേതയും ഭര്‍ത്താവും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.

തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി പൊലീസ്
October 17, 2017 4:46 pm

കൊച്ചി : തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായി പൊലീസ്. ശാരീരികവും മാനസികവുമായ പീഡനം ഇവിടെ അരങ്ങേറിയെന്നും പൊലീസ്‌ കണ്ടെത്തി.