ദില്ലി: തൃണമൂല്‍ കോണ്‍?ഗ്രസ് എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റി ചെയര്‍മാനെ അപമാനിച്ചുവെന്ന് ബിജെപി എംപി നിഷികാന്ത് ദുബൈ. പിന്നാക്ക
ബി.ജെ.പി ഭരണത്തിൽ ത്രിപുരയിൽ നടക്കുന്നത് വൻ സംഘർഷങ്ങൾ, സി.പി.എം ഓഫീസുകൾ ആക്രമിച്ച് നശിപ്പിച്ചവർ ഇപ്പോൾ ന്യൂനപക്ഷ ആരാധനാലയങ്ങൾ ഉൾപ്പെടെയാണ് കത്തിക്കുന്നത്.
” ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു…. ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം, ഞാനൊരു കമ്മ്യുണിസ്റ്റ് ആയിരുന്നില്ല. പിന്നീടവര്‍ തൊഴിലാളികളെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബദല്‍ രാഹുല്‍ ഗാന്ധിയല്ല, മമത ബാനര്‍ജിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ മുഖപത്രമായ ജോഗോ ബംഗ്ലയില്‍
മോദിക്കും ബി.ജെ.പിക്കും എതിരെ ദേശീയ തലത്തില്‍ നടക്കുന്നത് വന്‍ പടയൊരുക്കം. സംഘ പരിവാറിന്റെ കാവി രാഷ്ട്രീയത്തെ ചെറുക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്
കൊല്‍ക്കത്ത: ബി.ജെ.പിയെ തോല്‍പ്പിച്ച് പശ്ചിമബംഗാളില്‍ വന്‍ വിജയം കൊയ്യാന്‍ മമതാബാനര്‍ജിയെ സഹായിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ കമ്പനിയായ ഇന്ത്യന്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി മന്ത്രിസഭയില്‍ 43 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയുടെ പട്ടിക
ബംഗാളില്‍ ഇപ്പോള്‍ ഒഴുകുന്നത് ചോരപ്പുഴയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ഗുണ്ടകളാണ് ഭീകര ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. 2011ന്റെ ആവര്‍ത്തനമാണിത്. അന്ന്, സി.പി.എം പ്രവര്‍ത്തകരാണ്
ബംഗാള്‍: ഭാര്യയുടെ മനംമാറ്റത്തിന് പിന്നില്‍ ജ്യോതിഷിയെന്ന് ബിജെപി എംപി സൌമിത്ര ഖാന്. പശ്ചിമബംഗാളില്‍ ബിജെപി എംപിയുടെ ഭാര്യ സുജാത മണ്ഡല്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ