ത്രില്ലര്‍ സ്വഭാവമുള്ള കുടുംബചിത്രം; ‘ലാല്‍ബാഗിന്റെ’ ട്രെയിലര്‍ പുറത്തുവിട്ടു
May 30, 2020 10:14 am

മംമ്ത മോഹന്‍ദാസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ലാല്‍ബാഗിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.