തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് അട്ടിമറി വിജയം
November 6, 2019 8:18 pm

കൊച്ചി : തൃക്കാക്കര നഗരസഭാ ഭരണം എല്‍.ഡി.എഫിന്റെ കയ്യില്‍. സി.പി.ഐ.എമ്മിന്റെ ഉഷാ പ്രവീണാണ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫിന് 21 വോട്ടും