CHILD-RAPE പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശിക്കാര വള്ളത്തില്‍വച്ച് പീഡിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍
July 19, 2019 11:35 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ മൂന്നു പേര്‍ പിടിയില്‍. ഡാല്‍ തടാകത്തിലെ ശിക്കാര വള്ളത്തില്‍വച്ചാണ്