ആലപ്പുഴയില്‍ മൂന്ന് ആഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം പിടിച്ചെടുത്തു
June 25, 2019 4:47 pm

ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് മൂന്ന് ആഴ്ചയോളം പഴക്കമുള്ള 1,500 കിലോ മത്സ്യം പിടിച്ചെടുത്തു. ആരോഗ്യ, ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍