പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
July 14, 2021 10:10 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനി ലക്ഷര്‍ ഇ

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
July 2, 2021 3:20 pm

പുല്‍വാമ: കശ്മീരിലെ ഹന്‍ജിന്‍ രാജ്പോറയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പുല്‍വാമയില്‍ സുരക്ഷ

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
April 2, 2021 11:55 am

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് നൗഗാമിലെ

കു​പ്‌​വാ​ര​യി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ; മൂന്നു ഭീകരരെ സൈന്യം വളഞ്ഞു
March 1, 2019 6:57 am

ശ്രീനഗര്‍: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ല്‍ സൈ​ന്യ​വും തീ​വ്ര​വാ​ദി​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ സൈ​ന്യം വ​ള​ഞ്ഞ​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഹാന്‌വാര മേഖലയിലാണ് ഏറ്റുമുട്ടല്‍.

ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ ഏറ്റുമുട്ടൽ ; മൂന്ന് ഭീകരരെ വധിച്ചു
December 11, 2017 11:26 am

ശ്രീനഗർ : ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടല്‍ ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
July 12, 2017 7:36 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബഡ്ഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. മൂന്ന് ഭീകരരെ സൈന്യം വധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരുടെ പക്കല്‍ നിന്നും

priest Tom Uzhunnalil missing case; three terrorists arrested
July 29, 2016 11:32 am

ഏഡന്‍ : തെക്കന്‍ യെമനില്‍ നിന്നു മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരരര്‍ പിടിയില്‍. എന്നാല്‍,