വര്‍ഗ്ഗീയ സംഘര്‍ഷം; തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റിന് വിലക്ക്
January 13, 2020 6:52 pm

ഹൈദരാബാദ്: തെലങ്കാനയിലെ മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. അദിലാബാദ്, ആസിഫാബാദ്, മഞ്ചേരിയല്‍ എന്നീ ജില്ലകളിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭയീന്‍സയില്‍