കൂലിയെ ചൊല്ലി തര്‍ക്കം ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി
January 21, 2020 11:21 pm

ലണ്ടന്‍: കൂലി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു.നിര്‍മ്മാണ തൊഴിലാളികളായ ഹരിന്ദര്‍ കുമാര്‍ (22),