മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം;ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി മൂന്ന് താരങ്ങള്‍ തിരിച്ചെത്തി
March 16, 2024 8:21 am

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. എഫ്എ കപ്പില്‍ ലിവര്‍പൂളിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി മൂന്ന് താരങ്ങള്‍ പരിക്ക്