സ്പ്രിംക്‌ളര്‍, പ്രവാസികളുടെ മടക്കം, പെരിയാര്‍ മലിനീകരണം; ഹൈക്കോടതിയില്‍ മൂന്ന് സുപ്രധാന ഹര്‍ജികള്‍
April 24, 2020 9:03 am

കൊച്ചി: കൊവിഡ് പ്രതിരോധവും പ്രവാസികളുടെ മടക്കവും സ്പ്രിംക്‌ളര്‍ കരാറുമടക്കം ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നത് മൂന്ന് സുപ്രധാനഹര്‍ജികള്‍. ലോകവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ