പി.എസ്.സി പരീക്ഷ തട്ടിപ്പ്; മൂന്ന് പൊലീസുകാര്‍ക്കെതിരെ പുതിയ കേസ്
November 11, 2019 11:38 am

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ കൂടി ക്രൈംബ്രാഞ്ച് കേസെടുത്തു. എസ്.എ.പി. ക്യാമ്പിലെ രതീഷ്, എബിന്‍ പ്രസാദ്,