കണ്ണൂരില്‍ മൂന്ന് മാവോവാദികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു
December 7, 2019 9:56 am

കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാവോവാദികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു.മാവോവാദി സുന്ദരി ഉള്‍പ്പെടേ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസ്