ഐപിഎല്‍; പതിനേഴാം സീസണില്‍ കളിക്കുന്നത് മൂന്ന് മലയാളി താരങ്ങള്‍
March 22, 2024 1:48 pm

ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണില്‍ കളിക്കുന്നത് മൂന്ന് മലയാളി താരങ്ങള്‍. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ്