US drone strikE അമേരിക്കൻ ഡ്രോൺ ആക്രമണം ; അഫ്ഗാനിസ്ഥാനിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
February 25, 2018 10:10 am

കാബൂൾ : അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു.