ബംഗാള്‍ സംഘര്‍ഷം; മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍വീസിലേക്ക് മാറ്റി
December 12, 2020 4:35 pm

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേതാക്കളുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ നടപടിയുമായി കേന്ദ്രം. ബംഗാളിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര