പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ മത്സ്യതൊഴിലാളികളെ കാണാനില്ല
December 25, 2019 5:36 pm

മലപ്പുറം: പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത്