ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങി; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
March 14, 2020 11:14 am

കൊച്ചി: ബാറുകളില്‍ നിന്ന് മാസപ്പടി വാങ്ങിയതിന് മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.എക്‌സൈസ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്