മണ്ണാര്‍ക്കാട് അച്ഛന്റെ കണ്‍മുന്നില്‍ മൂന്ന് പെണ്‍മക്കള്‍ മുങ്ങിമരിച്ചു
August 30, 2023 3:17 pm

പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് അച്ഛന്റെ കണ്‍മുന്നില്‍ മൂന്ന് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ്