എം.സി കമറുദ്ദീന് മൂന്ന് കേസുകളില്‍ ജാമ്യം
January 4, 2021 12:18 pm

കൊച്ചി: ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീന്‍ എംഎല്‍എയ്ക്ക് മൂന്നു കേസുകളില്‍ കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു.