drown-death കാസര്‍ഗോഡ് വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
July 5, 2021 10:15 am

കാസര്‍കോട്: കീഴൂരില്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ്, കാര്‍ത്തിക്ക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്.