തിരുവനന്തപുരത്ത് വനിതാ ജഡ്ജിയ്ക്ക് ഫോണില്‍ അജ്ഞാതന്റെ ഭീഷണി
May 5, 2019 5:31 pm

തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ജഡ്ജിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഫോണ്‍ വഴിയും വാട്‌സ് ആപ്പ് വഴിയും ഭീഷണിപ്പെടുത്തുവെന്ന പരാതിയില്‍