പുതിയ തലമുറക്ക് പക്വത കുറഞ്ഞതിന്റെ തെളിവാണ് സംഭവം ; ഷെയിനെ പരോക്ഷമായി തള്ളി ‘അമ്മ’
October 17, 2019 8:33 pm

കൊച്ചി : ഷെയിന്‍ നിഗത്തെ നിര്‍മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന പരാതി അമ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന്