അംബാനിക്ക് വധഭീഷണി മുഴക്കിയ 19 കാരന്‍ അറസ്റ്റില്‍; മൂന്ന് തവണ ഇ-മെയില്‍ അയച്ചു ഭീഷണിപ്പെടുത്തി
November 4, 2023 4:27 pm

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ 19 കാരനാണ് പിടിയിലായത്.