kovind ദേശിയ ചലചിത്ര പുരസ്‌ക്കാരം; രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് താരങ്ങള്‍
May 3, 2018 8:57 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന അറുപത്തിയഞ്ചാമത് ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് വിതരണം നലകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം