സ്‌ഫോടനത്തിന്റെ മുന്നറിയിപ്പ് നേരത്തെ കിട്ടി; ഇന്ത്യന്‍ എംബസ്സിയെയും ലക്ഷ്യമിട്ടിരുന്നെന്ന്…
April 21, 2019 5:26 pm

കൊളംബോ: ശ്രീലങ്കയില്‍ ഭീകരാക്രമണത്തിന് സാധ്യയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ തന്നെ ലങ്കന്‍ ഭരണകൂടത്തിന് കിട്ടിയിരുന്നതായി റിപ്പോര്‍ട്ട്. പള്ളികള്‍ ലക്ഷ്യമിട്ട് ചാവേറാക്രമണം നടക്കുമെന്ന്