രാഹുല്‍ ഗാന്ധിയെ പരസ്യമായി തല്ലിച്ചതയ്ക്കൂ; ഉദ്ധവ് താക്കറേയോട് സവര്‍ക്കറുടെ കൊച്ചുമകന്‍
December 16, 2019 4:26 pm

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയെ പരസ്യമായി തല്ലിച്ചതയ്ക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയോട് സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കറുടെ അഭ്യര്‍ത്ഥന. സവര്‍ക്കറെക്കുറിച്ച് കോണ്‍ഗ്രസ്