തൊഴിയൂര്‍ സുനില്‍ വധക്കേസ്; ജംഇയ്യത്തുല്‍ ഇസ്ഹാനിയ പ്രവര്‍ത്തകന്‍ പിടിയില്‍.
December 2, 2019 4:49 pm

ചാവക്കാട്: തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ജംഇയ്യത്തുല്‍ ഇസ്ലാമിയ്യ പ്രവര്‍ത്തകനായ പള്ളം ചെറുതുരുത്തി സ്വദേശി സലീം ആണ്

ആർ.എസ്.എസ് നേതാവിനെ വെട്ടിക്കൊന്ന യ​ഥാ​ര്‍​ഥ പ്ര​തി 25 വ​ര്‍​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ല്‍
October 12, 2019 11:04 pm

തൃ​ശൂ​ര്‍: ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന തൊ​ഴി​യൂ​ര്‍ സു​നി​ലി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 25 വ​ര്‍​ഷ​ത്തി​നു​ശേ​ഷം മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. ചാ​വ​ക്കാ​ട് സ്വ​ദേ​ശി മൊ​യ്നു​ദ്ദീ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.