അയല്‍ക്കാരന്‍ വീട്ടില്‍ വഴക്കെന്ന് പരാതി; അന്വേഷിക്കാന്‍ വന്ന പൊലീസ് കണ്ടത് ചാരായം വാറ്റ്
May 6, 2020 1:06 pm

തൊടുപുഴ: അയല്‍ക്കാരന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നുവെന്ന സമീപവാസികളുടെ പരാതി അന്വേഷിക്കാന്‍ വന്ന പൊലീസ് കണ്ടത് ചാരായം വാറ്റ്. തൊടുപുഴ തെക്കുംഭാഗത്താണ് സംഭവം.