parliament പാര്‍ലമെന്റില്‍ ആയിരം അംഗങ്ങള്‍ ? കോണ്‍ഗ്രസ്സ് ആരോപണം അമ്പരപ്പിക്കുന്നത്
July 26, 2021 9:49 am

ന്യൂഡല്‍ഹി: ലോക്‌സഭാ അംഗങ്ങളുടെ എണ്ണം ആയിരമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ലോക്‌സഭാംഗം മനീഷ് തിവാരിയാണ്