തോട്ടട കൊലപാതകം; ബോംബ് നിര്‍മ്മിച്ചത് പ്രധാനപ്രതി മിഥുന്‍
February 16, 2022 11:30 am

കണ്ണൂര്‍: തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ വെച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ ബോംബ് നിര്‍മ്മിച്ചത് താനാണെന്ന് മിഥുന്‍. പൊലീസ് ചോദ്യം